Wednesday, January 23rd, 2019

ലാലിഗയില്‍ മെസ്സി മാജിക്ക്

39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതിന് രണ്ടാം പകുതിയില്‍ രണ്ടു ഗോളോടെ മെസ്സി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

Published On:Aug 28, 2017 | 10:02 am

ബാഴ്‌സലോണ: ലാലിഗയില്‍ ലയണല്‍ മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണ വിജയക്കുതിപ്പ്. ഡിപോര്‍ട്ടിവോ അലാവസിനെ 2-0ത്തിന് തോല്‍പിച്ചാണ് ബാഴ്‌സയുടെ വിജയം. മെസ്സിയുടെ കാലില്‍നിന്നായിരുന്നു ബാഴ്‌സലോണയുടെ ഇരു ഗോളുകളും. 39ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതിന് രണ്ടാം പകുതിയില്‍ (56, 66 മിനിറ്റ്) രണ്ടു ഗോളോടെ മെസ്സി പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. അതേസമയം, ലാസ് പാല്‍മസിനെ 5-1ന് തകര്‍ത്തുവിട്ടാണ് അത്‌ലറ്റികോയുടെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ജിറോണയോട് മഡ്രിഡുകാര്‍ സമനിലയിലായിരുന്നു.
എയ്ഞ്ചല്‍ കൊരേര (3), യാനിക് കരാസ്‌കോ (5), കോക്കെ (62, 75), തോമസ് പാര്‍ട്ടി (88) എന്നിവരാണ് അത്‌ലറ്റികോക്കായി ഗോള്‍ നേടിയത്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം