Tuesday, July 16th, 2019

നികുതി വെട്ടിപ്പ്; പിഴയടച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ ബാഴ്‌സിലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരമൊരുങ്ങുന്നു. പിഴയടച്ചാല്‍ മെസിയെ തടവ് ശിക്ഷയില്‍നിന്നും ഒഴിവാക്കാനാവുമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 21 മാസമാണ് മെസിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോ ദിവസത്തിനും 400 യൂറോ വീതം 255,000 യൂറോ അടച്ചാല്‍ ജയില്‍ ഒഴിവാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മെസിയേയും പിതാവ് ജോര്‍ജിനേയുമാണ് സ്പാനിഷ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും യഥാക്രമം 1.75 മില്യണ്‍ 1.3 മില്യണ്‍ ഡോളര്‍ പിഴയും … Continue reading "നികുതി വെട്ടിപ്പ്; പിഴയടച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം"

Published On:Jun 24, 2017 | 12:32 pm

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ ബാഴ്‌സിലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരമൊരുങ്ങുന്നു. പിഴയടച്ചാല്‍ മെസിയെ തടവ് ശിക്ഷയില്‍നിന്നും ഒഴിവാക്കാനാവുമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 21 മാസമാണ് മെസിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോ ദിവസത്തിനും 400 യൂറോ വീതം 255,000 യൂറോ അടച്ചാല്‍ ജയില്‍ ഒഴിവാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മെസിയേയും പിതാവ് ജോര്‍ജിനേയുമാണ് സ്പാനിഷ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും യഥാക്രമം 1.75 മില്യണ്‍ 1.3 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.2007-09 കാലയളവില്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാഴ് സിലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍