Friday, July 20th, 2018

ഇടിക്കൂട്ടിലെ സിംഹത്തിന് സ്വര്‍ണം

നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

Published On:Apr 14, 2018 | 9:00 am

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതാ 4548 കിലോഗ്രാം ഫൈനലില്‍ മേരികോമാണ് രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടിയത്. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടി ബോക്‌സിംഗില്‍ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 4649 വിഭാഗത്തില്‍ അമിത്, 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കിലോഗ്രാമില്‍ വികാസ് കൃഷാന്‍, 91+ വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവരാണ് ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

LIVE NEWS - ONLINE

  • 1
    14 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 2
    48 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 3
    49 mins ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 4
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 5
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 6
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു

  • 7
    2 hours ago

    പനീര്‍ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം..!

  • 8
    2 hours ago

    വാര്‍ഡന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

  • 9
    2 hours ago

    തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു