Saturday, January 19th, 2019

മത്സ്യകന്യക തന്നെയോ?.നവജാതശിശുവിന് മത്സ്യകന്യകയുടെ രൂപം.!..

കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല

Published On:Dec 11, 2017 | 8:46 am

കഥകളിലും, സിനിമകളിലുമാണ് മത്സ്യകന്യകയെ കണ്ടതും കേട്ടതും. മനുഷ്യന്റെ മുഖവും മത്സ്യത്തിന്റെ ഉടലുമുള്ള മത്സ്യകന്യക. ഒരു സാങ്കല്‍പിക കഥാപാത്രം, എന്നാലും ഇപ്പോഴും മത്സ്യകന്യകള്‍ കടലിനടിയില്‍ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. ഇടയ്ക്ക് മത്സ്യകന്യകയെ കണ്ടതായി വാര്‍ത്തയും വരാറുണ്ട്. ഇപ്പോള്‍ കേട്ട കഥ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്?..മത്സ്യകന്യക ജന്മം കൊണ്ടിരിക്കുന്നു.!.
കൊല്‍ക്കത്തയില്‍ മത്സ്യകന്യകയുടെ രൂപത്തില്‍ ജനിച്ച കുഞ്ഞാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. കാലുകള്‍ കൂടിച്ചേര്‍ന്ന് മത്സ്യത്തിന്റെ വാലു പോലെയാണ് കാണുന്നത്. അരയ്ക്ക മുകളിലേക്ക് മനുഷ്യ രൂപവും. ഈ കാരണത്താല്‍ കുഞ്ഞിന്റെ ലിംഗ നിര്‍ണയം പോലും നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. മെര്‍മൈഡ് സിന്‍ട്രോം അഥവ സൈറോനോമീലിയ എന്ന അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഡോക്ടര്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    58 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്