Saturday, January 19th, 2019

തീരം സംരക്ഷിച്ച് ഖനനം തുടരും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: തീരം സംരക്ഷിച്ച് കൊണ്ട് തന്നെ ആലപ്പാട് ഖനനം തുടരുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് ഖനന അനുമതി നേടാനുള്ള ഒരു … Continue reading "തീരം സംരക്ഷിച്ച് ഖനനം തുടരും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ"

Published On:Jan 11, 2019 | 11:50 am

കൊച്ചി: തീരം സംരക്ഷിച്ച് കൊണ്ട് തന്നെ ആലപ്പാട് ഖനനം തുടരുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    23 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു