Saturday, January 20th, 2018

ജി.എല്‍.സി 43 4 കൂപ്പേ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ ജി.എല്‍.സി 43 4 മാറ്റിക് കൂപ്പേ ഇന്ത്യന്‍ വിപണിയിലെത്തി. മെഴ്‌സിഡെസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ എ.എം.ജി ബ്രാന്റ് മോഡലാണിത്. മൂന്ന് ലിറ്റര്‍ ബൈടര്‍ബോ വി6 എന്‍ജിനാണ് കാറിനെ നിയന്ത്രിക്കുന്നത്. 367 എച്ച്.പി കരുത്തും പരമാവധി 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം കൈവരിക്കാന്‍ വെറും 4.9 സെക്കന്റ്് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് … Continue reading "ജി.എല്‍.സി 43 4 കൂപ്പേ ഇന്ത്യന്‍ വിപണിയില്‍"

Published On:Jul 31, 2017 | 11:07 am

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ ജി.എല്‍.സി 43 4 മാറ്റിക് കൂപ്പേ ഇന്ത്യന്‍ വിപണിയിലെത്തി. മെഴ്‌സിഡെസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ എ.എം.ജി ബ്രാന്റ് മോഡലാണിത്. മൂന്ന് ലിറ്റര്‍ ബൈടര്‍ബോ വി6 എന്‍ജിനാണ് കാറിനെ നിയന്ത്രിക്കുന്നത്. 367 എച്ച്.പി കരുത്തും പരമാവധി 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം കൈവരിക്കാന്‍ വെറും 4.9 സെക്കന്റ്് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. മെഴ്‌സിഡെസിന്റെ വലിയ ലോഗോയോടു കൂടിയ വലിയ ക്രോം ഗ്രില്ലാണ് ഈ കൂപ്പേയുടെ മുന്‍ഭാഗത്തെ മുഖ്യ ആകര്‍ഷണം. ഔഡിയുടെ എസ് 5 ആണ് വിപണിയിലെ പ്രധാന എതിരാളി. എക്‌സ്‌ഷോറൂം വില 74.80 ലക്ഷം രൂപ.

 

LIVE NEWS - ONLINE

  • 1
    12 hours ago

    യു.ഡി.എഫിലേക്കില്ല: കെ എം മാണി

  • 2
    17 hours ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 3
    18 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 4
    20 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 5
    1 day ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 6
    1 day ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 7
    1 day ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 8
    1 day ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 9
    2 days ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം