Monday, September 24th, 2018

മെഴ്‌സിഡസ് ജി എല്‍ ക്ലാസ് പുറത്തിറങ്ങി

മെഴ്‌സിഡസ് കമ്പനിയുടെ ബെന്‍സ് ജി എല്‍ക്ലാസ് കാര്‍ പുറത്തിറങ്ങി. ജര്‍മ്മനിയുടെ മുന്‍ ലോക ഒന്നാംസീഡ് ടെന്നീസ് താരം ബോറിസ് ബെക്കറാണ് ഇതിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഒരു കാറാണിത്. ജി എല്‍ 350 സി ഡി ഐ മോഡലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. 2987 സിസി ടെര്‍ബോ കോമണ്‍ റെയില്‍, ഡീസല്‍മോട്ടോര്‍,7സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. അമേരിക്കയില്‍ നിന്നും ഇതിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ നിന്ന് … Continue reading "മെഴ്‌സിഡസ് ജി എല്‍ ക്ലാസ് പുറത്തിറങ്ങി"

Published On:May 15, 2013 | 8:30 pm

MB sudinamമെഴ്‌സിഡസ് കമ്പനിയുടെ ബെന്‍സ് ജി എല്‍ക്ലാസ് കാര്‍ പുറത്തിറങ്ങി. ജര്‍മ്മനിയുടെ മുന്‍ ലോക ഒന്നാംസീഡ് ടെന്നീസ് താരം ബോറിസ് ബെക്കറാണ് ഇതിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഒരു കാറാണിത്. ജി എല്‍ 350 സി ഡി ഐ മോഡലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

2987 സിസി ടെര്‍ബോ കോമണ്‍ റെയില്‍, ഡീസല്‍മോട്ടോര്‍,7സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
അമേരിക്കയില്‍ നിന്നും ഇതിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ നിന്ന് കൂട്ടിയോജിപ്പിക്കാനും കമ്പനിക്ക് പദ്ദതിയുണ്ട്. ഇതിന്റെ വ്യാവസായിക സാധ്യത കൂടി കണക്കിലെടുത്തായിരിക്കും അടുത്ത വര്‍ഷം ഇത് ആരംഭിക്കുകയെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    4 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    5 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    6 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    7 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    7 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    9 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി