Tuesday, November 20th, 2018

മനംകവരാന്‍ മെഴ്‌സിഡസ്

          മെഴ്‌സിഡീസ് എഡിഷന്‍ സി വിപണിയിലേക്ക്എഡിഷന്‍ സി എന്നാണ് കാറിന്റെ പേര്. സി ക്ലാസ് കാറുകളുടെ വില്‍പ്പന ഒരു കോടി കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് മെഴ്‌സിഡസ് ബെന്‍സ് എഡിഷന്‍ സി വിപണിയിലെത്തിക്കുന്നത്. 500 ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ മാത്രം ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ നീക്കം. സ്‌പോര്‍ട്ടി എക്സ്റ്റീരിയറും ഇന്റീരിയറുമാണ് സവിശേഷതകള്‍. മുന്നിലും പിന്നിലും സ്‌പോര്‍ടി ബമ്പറുകള്‍, വലിപ്പമുള്ള ടെയില്‍ പൈപ്പ്, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെട്ട എ എം ജി ബോഡി കിറ്റ്, … Continue reading "മനംകവരാന്‍ മെഴ്‌സിഡസ്"

Published On:Nov 26, 2013 | 11:41 am

Mercedes Benz Edition C

 

 

 

 

 

മെഴ്‌സിഡീസ് എഡിഷന്‍ സി വിപണിയിലേക്ക്എഡിഷന്‍ സി എന്നാണ് കാറിന്റെ പേര്. സി ക്ലാസ് കാറുകളുടെ വില്‍പ്പന ഒരു കോടി കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് മെഴ്‌സിഡസ് ബെന്‍സ് എഡിഷന്‍ സി വിപണിയിലെത്തിക്കുന്നത്. 500 ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ മാത്രം ഇന്ത്യയില്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ നീക്കം. സ്‌പോര്‍ട്ടി എക്സ്റ്റീരിയറും ഇന്റീരിയറുമാണ് സവിശേഷതകള്‍. മുന്നിലും പിന്നിലും സ്‌പോര്‍ടി ബമ്പറുകള്‍, വലിപ്പമുള്ള ടെയില്‍ പൈപ്പ്, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെട്ട എ എം ജി ബോഡി കിറ്റ്, 17 ഇഞ്ച് എ എം ജി വീലുകള്‍, ഡാര്‍ക്കന്‍ഡ് ഹെഡ് ലാമ്പുകള്‍, എഡിഷന്‍ സി ബാഡ്ജ് എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. ഏതായാലും മറ്റ് കാറുകളോട് മല്‍സരിച്ച് വിപണി കീഴടക്കാനാണ് മെഴ്‌സിഡസിന്റെ നീക്കം.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    7 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    13 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    13 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല