Wednesday, September 26th, 2018

മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ തടവുകാരനെ കെണ്ടത്തി

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ തടവുകാരനെ കെണ്ടത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ ബംഗാള്‍ സ്വദേശി നജീമുദ്ദീനെയാണ് (24) ബുധനാഴ്ച പുലര്‍ച്ചെ ആറിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റോഡില്‍ കണ്ടത്തെിയത്. ഭക്ഷണത്തിന് വരിനില്‍ക്കവെയാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. വളപ്പിലെ മരത്തിലൂടെ ഓടിട്ട മേല്‍ക്കൂരക്ക് മുകളിലൂടെയാണ് ഇയാള്‍ ചാടിയത്. രാത്രി വൈകുവോളം പൊലീസ് ക്യാമ്പ് അംഗങ്ങളും മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെിയിരുന്നില്ല. എന്നാല്‍, മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ വെളിച്ചക്കുറവും മതിലിന്റെ ഉയരക്കുറവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Published On:Aug 29, 2013 | 3:43 pm

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ തടവുകാരനെ കെണ്ടത്തി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിയ ബംഗാള്‍ സ്വദേശി നജീമുദ്ദീനെയാണ് (24) ബുധനാഴ്ച പുലര്‍ച്ചെ ആറിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ റോഡില്‍ കണ്ടത്തെിയത്.
ഭക്ഷണത്തിന് വരിനില്‍ക്കവെയാണ് ഇയാള്‍ ഓടിരക്ഷപ്പെട്ടത്. വളപ്പിലെ മരത്തിലൂടെ ഓടിട്ട മേല്‍ക്കൂരക്ക് മുകളിലൂടെയാണ് ഇയാള്‍ ചാടിയത്.
രാത്രി വൈകുവോളം പൊലീസ് ക്യാമ്പ് അംഗങ്ങളും മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തെിയിരുന്നില്ല. എന്നാല്‍, മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ വെളിച്ചക്കുറവും മതിലിന്റെ ഉയരക്കുറവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു