Sunday, February 17th, 2019

ലൈംഗികാരോപണം; സ്ത്രീകള്‍ തെളിവ് നല്‍കണം; മെലാനിയ ട്രംപ്

ട്രംപിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകള്‍ നേരത്തേ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

Published On:Oct 11, 2018 | 9:14 am

വാഷിംഗ്ടണ്‍: പുരുഷന്മാര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകള്‍ തെളിവ് നല്‍കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. എ.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന. ‘മീ ടൂ’ കാമ്പയിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെലാനിയ.
ഞാന്‍ സ്ത്രീകളെ പിന്തുണക്കുന്നു. അവരെ കേള്‍ക്കുകയും പിന്തുണക്കുകയും വേണം. പുരുഷന്മാരെയും പിന്തുണക്കണം അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപിനെതിരെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകള്‍ നേരത്തേ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    45 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    17 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും