Friday, September 21st, 2018

മയിലാഞ്ചിച്ചുവപ്പ് നീണ്ടു നില്‍ക്കാനുള്ള വഴി

മെഹന്തിയിട്ട് 24 മണിക്കൂര്‍ നേരത്തേയ്ക്ക് സോപ്പുപയോഗിക്കരുത്.

Published On:Jul 25, 2018 | 11:41 am

മയിലാഞ്ചിച്ചുവപ്പു കൂടാനും കൂടുതല്‍ കാലം നീണ്ടു നില്‍ക്കാനും സഹായിക്കുന്ന ചില വഴികള്‍
* മയിലാഞ്ചിയിടുന്നതിനു മുന്‍പു തന്നെ കയ്യ് വൃത്തിയായി കഴുകണം. ടോണര്‍ ഉപയോഗിച്ചു കഴുകുന്നതാണ് നല്ലത്.
* മെഹന്തിയിട്ട് 24 മണിക്കൂര്‍ നേരത്തേയ്ക്ക് സോപ്പുപയോഗിക്കരുത്.
* ചെറുനാരങ്ങാനീരില്‍ അല്‍പം പഞ്ചസാര കലക്കി ചൂടാക്കുക. ഇത് മയിലാഞ്ചിയിട്ടിരിയ്ക്കുന്നതിന്റെ മുകളില്‍ തളിയ്ക്കുക. ഉണങ്ങുമ്പോള്‍ ഇത് തളിച്ചു കൊടുത്താല്‍ മതി. മയിലാഞ്ചിയ്ക്കു കൂടുതല്‍ ചുവപ്പു ലഭിയ്ക്കാന്‍ ഇത് സഹായിക്കും.
* കട്ടി കൂടിയ രീതിയില്‍ മയിലാഞ്ചിയണിയുക. കനം കുറച്ചിട്ടാല്‍ ചുവപ്പു കുറയും. വീതി കുറഞ്ഞ ഡിസൈനാണെങ്കിലും കട്ടിയായി മയിലാഞ്ചിയിടുന്നത് കൂടുതല്‍ ചുവപ്പു നല്‍കും.

LIVE NEWS - ONLINE

  • 1
    19 mins ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 3
    15 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 4
    17 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 5
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    20 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    21 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല