Saturday, July 21st, 2018

മേഘ്‌ന രാജ് വിവാഹിതയാവുന്നു

കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണു വരന്‍

Published On:Oct 12, 2017 | 10:18 am

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയാവുന്നു. സുഹൃത്തും, കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണു വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനു ശേഷം ഇവര്‍ പ്രണയത്തിയായിരുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.
ഇപ്പോഴിതാ ഇരുവരും വിവാഹിതരാവുന്നു എന്ന വാര്‍ത്ത. ഡിസംബര്‍ 6 നാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കും. കന്നട നടന്‍ സുന്ദര്‍ രാജീന്റെയും പ്രമീള ജോഷൈയുടെയും മകളാണ് മേഘ്‌ന. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ മേഘ്‌ന കൈകാര്യം ചെയ്തിട്ടുണ്ട്. യക്ഷിയും ഞാനും ആണ് ആദ്യ മലയാള ചിത്രം.

LIVE NEWS - ONLINE

  • 1
    28 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും