Wednesday, November 21st, 2018

മേഘാലയ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സാഗ്മയ്ക്ക് വിജയം

ഷില്ലോംഗ്: മേഘാലയിലെ സൗത്ത് ടുര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും എന്‍ പി പി പ്രസിഡന്റുമായ കൊണ്‍റാഡ് കെ സാങ്മയ്ക്ക് ഉജ്വല വിജയം. കോണ്‍ഗ്രസിലെ ഷാര്‍ലറ്റ് എം മോമിനെ 8,400 വോട്ടുകള്‍ക്കാണ് സാഗ്മ പരാജയപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ എഫ് ആര്‍ ഖര്‍കോഗോര്‍ അറിയിച്ചു. സാഗ്മയുടെ വിജയത്തോടെ 60 അംഗ നിയമസഭയില്‍ എന്‍ പി പിയുടെ അംഗബലം 20 ആയി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ എന്‍ പി പിയുടെ നേതൃത്വത്തില്‍ ആറു കക്ഷികള്‍ ചേര്‍ന്ന മേഘാലയ … Continue reading "മേഘാലയ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സാഗ്മയ്ക്ക് വിജയം"

Published On:Aug 27, 2018 | 12:32 pm

ഷില്ലോംഗ്: മേഘാലയിലെ സൗത്ത് ടുര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും എന്‍ പി പി പ്രസിഡന്റുമായ കൊണ്‍റാഡ് കെ സാങ്മയ്ക്ക് ഉജ്വല വിജയം. കോണ്‍ഗ്രസിലെ ഷാര്‍ലറ്റ് എം മോമിനെ 8,400 വോട്ടുകള്‍ക്കാണ് സാഗ്മ പരാജയപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ എഫ് ആര്‍ ഖര്‍കോഗോര്‍ അറിയിച്ചു. സാഗ്മയുടെ വിജയത്തോടെ 60 അംഗ നിയമസഭയില്‍ എന്‍ പി പിയുടെ അംഗബലം 20 ആയി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ എന്‍ പി പിയുടെ നേതൃത്വത്തില്‍ ആറു കക്ഷികള്‍ ചേര്‍ന്ന മേഘാലയ ഡെമോക്രാറ്റിക് സഖ്യസര്‍ക്കാരാണ് ഭരണം നടത്തുന്നത്.
എന്‍ പി പിക്ക് പുറമെ ബി ജെ പിയിലെ രണ്ടും എന്‍ സി പിയിലെ ഒരു അംഗവും സഖ്യത്തിലുണ്ട്. യു ഡി പി (ഏഴ്), പി ഡി എഫ് (നാല്), ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (രണ്ട്) സ്വതന്ത്രര്‍ (രണ്ട് )എന്നിവരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസാണ് ഇവിടെ പ്രതിപക്ഷത്ത്.

LIVE NEWS - ONLINE

  • 1
    14 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

  • 2
    48 mins ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 3
    55 mins ago

    ബ്രസീലിന് ജയം

  • 4
    1 hour ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 5
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 6
    1 hour ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 7
    3 hours ago

    ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്

  • 8
    3 hours ago

    മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജനനേന്ദ്രിയം ഛേദിച്ച നിലയില്‍

  • 9
    13 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന