Sunday, September 23rd, 2018

മീനാക്ഷി ദിലീപ് തകര്‍ത്തു കേട്ടോ..

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു

Published On:May 21, 2018 | 2:17 pm

ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹാസ്യ ഡയലോഗുകള്‍ കോര്‍ത്തിണക്കിയുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ്. ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.
ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ ഡയലോഗുകളാണ് മീനാക്ഷി അവതരിപ്പിച്ച മനോഹരമാക്കിയത്. ഒപ്പം ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടു കൂടി മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ സിനിമയോടല്ല മറിച്ച് ഡോക്ടര്‍ ആകാനാണ് താല്‍പര്യമെന്ന് മീനാക്ഷിയെ കുറിച്ച് ദിലീപ് സൂചിപ്പിച്ചിരുന്നു. നീറ്റ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ച് ഇരിക്കുകയാണ് മീനാക്ഷി.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള