Thursday, August 16th, 2018

സാനിയക്കൊപ്പം മീനാക്ഷിയും..ഡാന്‍സ് തകര്‍ത്തു..!

സാനിയയുടെ ചുവടുകള്‍ക്കൊപ്പമാണ് മീനാക്ഷിയും ചുവടുവെയ്ക്കാന്‍ ശ്രമിക്കുന്നത്

Published On:Jun 12, 2018 | 11:42 am

ക്വീന്‍ നായിക സാനിയയും കൂട്ടുകാരുടേയും ഡാന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. എന്നാല്‍ ഇൗ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരാളെ കണ്ട് ഏല്ലാവരും ഒന്നമ്പരന്നു. ദിലീപിന്റെ മകള്‍ മീനാക്ഷി. മീനാക്ഷിയുടെ ഡബ്‌സ്മാഷ് കുറച്ച് ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ഡാന്‍സുമായി മീനാക്ഷിയുടെ വരവ്. സാനിയയും നാദിര്‍ഷായുടെ മകളും മീനാക്ഷിക്ക് ഒപ്പം ചുവച് വെയ്ക്കുന്നുണ്ട്. സാനിയയുടെ ചുവടുകള്‍ക്കൊപ്പമാണ് മീനാക്ഷിയും ചുവടുവെയ്ക്കാന്‍ ശ്രമിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    12 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    15 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    21 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    22 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍