പത്തനംതിട്ട: മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഉത്പാദകരും ഇടനിലക്കാരും ചേര്‍ന്ന് പാവങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ നിക്ഷേപം പ്രത്യുത്പാദന മേഖലകളിലേക്ക് വിനിയോഗിക്കുവാന്‍ കഴിയണം. എന്നാല്‍ മാത്രമേ സാധാരണക്കാരനു മുന്നേറ്റം ലഭിക്കൂ. പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സേവനം സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഏബ്രഹാം മാമ്മന്‍ അധ്യക്ഷത … Continue reading "മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയും : മന്ത്രി അടൂര്‍ പ്രകാശ്"