Thursday, April 18th, 2019

‘മെഡിസിന്‍ മെന്‍’

        ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ്് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. യുവ വ്യവസായി ഡോ. വി.പി. ഷംഷീറാണ് പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് 2014 പതിപ്പിന്റെ കവര്‍ചിത്രത്തിലിടം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. യു.എ.ഇ. കേന്ദ്രമായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍. ‘മെഡിസിന്‍ മെന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ കവര്‍ പുറത്തിറക്കിയത്. അറബ് ലോകത്തെ പ്രമുഖ … Continue reading "‘മെഡിസിന്‍ മെന്‍’"

Published On:May 15, 2014 | 10:50 am

Dr VP Shamsheer Full

 

 

 

 
ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ്് ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു. യുവ വ്യവസായി ഡോ. വി.പി. ഷംഷീറാണ് പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് 2014 പതിപ്പിന്റെ കവര്‍ചിത്രത്തിലിടം നേടി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. യു.എ.ഇ. കേന്ദ്രമായുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍.
‘മെഡിസിന്‍ മെന്‍’ എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ കവര്‍ പുറത്തിറക്കിയത്. അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ചടങ്ങിലായിരുന്നു ഇത്. യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, ഡോ. വി.പി. ഷംഷീറിന് ഉപഹാരം സമ്മാനിച്ചു. ഡോ. ഷംഷീറിന്റെ മുഖചിത്രമുള്ള ഫോബ്‌സ് മാഗസിനും അംബാസഡര്‍ പ്രകാശനം ചെയ്തു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 2
    42 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 3
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 4
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 5
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 6
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 7
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 8
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 9
    7 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി