Monday, November 19th, 2018

ചേരുവ മാറ്റല്‍ : റിപ്പോര്‍ട്ട് നല്‍കാതെ മരുന്ന് കമ്പനികള്‍

ചേരുവ മാറ്റി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന മരുന്ന് കമ്പനികള്‍ അവയുടെ ഗുണഫലം, സുരക്ഷ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് വ്യാപക പരാതി. ഇതുവരെ ആറു കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ 2014 ജൂണ്‍ 30ന് മുമ്പായി മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. ഇന്ത്യയിലെ 5000ത്തോളം മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം ആയിരത്തോളം മരുന്നുകളില്‍ ചേരുവകള്‍ മാറ്റി പുതിയ മരുന്നായി ഇറക്കുന്നുണ്ടെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണക്ക്. ഇത്തരം … Continue reading "ചേരുവ മാറ്റല്‍ : റിപ്പോര്‍ട്ട് നല്‍കാതെ മരുന്ന് കമ്പനികള്‍"

Published On:Aug 19, 2013 | 6:12 pm

medicine manufacturing
ചേരുവ മാറ്റി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന മരുന്ന് കമ്പനികള്‍ അവയുടെ ഗുണഫലം, സുരക്ഷ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് വ്യാപക പരാതി. ഇതുവരെ ആറു കമ്പനികള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാത്ത കമ്പനികള്‍ 2014 ജൂണ്‍ 30ന് മുമ്പായി മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.
ഇന്ത്യയിലെ 5000ത്തോളം മരുന്നുകമ്പനികള്‍ പ്രതിവര്‍ഷം ആയിരത്തോളം മരുന്നുകളില്‍ ചേരുവകള്‍ മാറ്റി പുതിയ മരുന്നായി ഇറക്കുന്നുണ്ടെന്നാണ് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണക്ക്. ഇത്തരം മരുന്നുകള്‍ക്ക് കേരളത്തില്‍ മാത്രം കോടികളുടെ വിറ്റുവരവുണ്ട്.

LIVE NEWS - ONLINE

  • 1
    12 mins ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    47 mins ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    4 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    7 hours ago

    ശബരിമല കത്തിക്കരുത്

  • 5
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    8 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    8 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    9 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’