Thursday, April 25th, 2019

മെഡിക്കല്‍; കൗണ്‍സലിംഗ് നിര്‍ബന്ധം: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതിനെതിരേ മാനേജ്‌മെന്റിന്റെ വാദം സുപ്രീംകോടതി തള്ളി. കല്‍പ്പിത സര്‍വകലാശാലകളുടെ കാര്യത്തില്‍ തീരുമാനം സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ കോളജുകളിലെ മുഴവന്‍ സീറ്റുകളിലും വിദ്യാര്‍ഥി പ്രവേശനത്തിനായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം അല്ലെന്നു എംസിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. … Continue reading "മെഡിക്കല്‍; കൗണ്‍സലിംഗ് നിര്‍ബന്ധം: സുപ്രീം കോടതി"

Published On:Apr 27, 2017 | 4:40 pm

Supreme Court Full Image New

 

 
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശം കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതിനെതിരേ മാനേജ്‌മെന്റിന്റെ വാദം സുപ്രീംകോടതി തള്ളി. കല്‍പ്പിത സര്‍വകലാശാലകളുടെ കാര്യത്തില്‍ തീരുമാനം സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.
ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ കോളജുകളിലെ മുഴവന്‍ സീറ്റുകളിലും വിദ്യാര്‍ഥി പ്രവേശനത്തിനായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം അല്ലെന്നു എംസിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സിലിംഗില്‍ മാനേജ്‌മെന്റിലെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താമെന്നും എംസിഐ വ്യക്തമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം