Thursday, January 24th, 2019

ഭക്ഷ്യവിഷബാധ : മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

തിരു : ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനി ഉള്ളൂര്‍ സ്വദേശി ഡോ. രാജീവിന്റെ മകള്‍ രജിത(18)യാണ് മരിച്ചത്. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി രജിത ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നുവത്രെ. ഇതിനെത്തുടര്‍ന്ന്് ഭക്ഷ്യവിഷബാധയേറ്റന്നാണ് ബന്ധുക്കളുടെ പരാതി. രജിതയോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ബിരിയാണി കഴിച്ചിരുന്നില്ല. പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Published On:Jul 27, 2013 | 7:51 pm

തിരു : ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പോണ്ടിച്ചേരിയില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനി ഉള്ളൂര്‍ സ്വദേശി ഡോ. രാജീവിന്റെ മകള്‍ രജിത(18)യാണ് മരിച്ചത്.
കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി രജിത ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നുവത്രെ. ഇതിനെത്തുടര്‍ന്ന്് ഭക്ഷ്യവിഷബാധയേറ്റന്നാണ് ബന്ധുക്കളുടെ പരാതി. രജിതയോടൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ ബിരിയാണി കഴിച്ചിരുന്നില്ല. പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിനെതിരെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 min ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    7 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല