Thursday, September 20th, 2018

സ്വകാര്യ സ്വാശ്രയ മെഡി. പ്രവേശനം: 408 പേര്‍ക്ക്

കൊച്ചി: കേരളത്തിലെ 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 315 സീറ്റുകളിലേയ്ക്ക് 408 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത.് മെയ് 31ന് കോഴിക്കോട്ട് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പരീക്ഷ റദ്ദാക്കുകയും ഈ നടപടി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് മെയ് 21ന് വീണ്ടും ജെയിംസ് കമ്മിറ്റിയുടെ മേല്‍നേട്ടത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ വീണ്ടും … Continue reading "സ്വകാര്യ സ്വാശ്രയ മെഡി. പ്രവേശനം: 408 പേര്‍ക്ക്"

Published On:Jul 27, 2013 | 4:44 pm

കൊച്ചി: കേരളത്തിലെ 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 315 സീറ്റുകളിലേയ്ക്ക് 408 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത.് മെയ് 31ന് കോഴിക്കോട്ട് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ പരീക്ഷ റദ്ദാക്കുകയും ഈ നടപടി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. തുടര്‍ന്നാണ് മെയ് 21ന് വീണ്ടും ജെയിംസ് കമ്മിറ്റിയുടെ മേല്‍നേട്ടത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ വീണ്ടും പരീക്ഷ നടത്തിയത്. 1324 വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 778 വിദ്യാര്‍ഥികള്‍ മാത്രമാണ് എഴുതിയത്.

LIVE NEWS - ONLINE

  • 1
    26 mins ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 2
    3 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    3 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 4
    5 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    6 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    7 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    7 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    9 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍