Saturday, February 23rd, 2019

മെഡിക്കല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് കുട്ടികളുടെ ഭാവി ഓര്‍ത്ത്: മന്ത്രി കടകം പള്ളി

മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ദൗര്‍ഭാഗ്യകരമാണ്.

Published On:Apr 6, 2018 | 10:17 am

തിരു: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇപ്പോഴത്തെ എതിര്‍പ്പ് രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ദൗര്‍ഭാഗ്യകരമാണ്. കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    58 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    4 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം