Wednesday, September 19th, 2018

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ 21 ന്‌

തിരു: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ്‌ സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ്‌ 21 ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമുതല്‍ എറണാകുളത്ത നടത്തും. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മെയ്‌ 31 ന്‌ നടത്തിയ പ്രവേശന പരീക്ഷ ജസ്റ്റിസ്‌ ജയിംസ്‌ കമ്മിറ്റി റദ്ദാക്കിയിരുന്നു. വ്യാപക ക്രമക്കേട്‌ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ്‌ ജയിംസ്‌ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും ഇത്തവണത്തെ പരീക്ഷ. കഴിഞ്ഞ തവണ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും ഇത്തവണ അവസരം നല്‍കുമെന്ന്‌ ജസ്റ്റിസ്‌ ജെ എം ജയിംസ്‌ … Continue reading "സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ 21 ന്‌"

Published On:Jul 6, 2013 | 4:28 pm

തിരു: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ്‌ സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ്‌ 21 ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമുതല്‍ എറണാകുളത്ത നടത്തും.
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ മെയ്‌ 31 ന്‌ നടത്തിയ പ്രവേശന പരീക്ഷ ജസ്റ്റിസ്‌ ജയിംസ്‌ കമ്മിറ്റി റദ്ദാക്കിയിരുന്നു. വ്യാപക ക്രമക്കേട്‌ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജസ്റ്റിസ്‌ ജയിംസ്‌ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും ഇത്തവണത്തെ പരീക്ഷ. കഴിഞ്ഞ തവണ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും ഇത്തവണ അവസരം നല്‍കുമെന്ന്‌ ജസ്റ്റിസ്‌ ജെ എം ജയിംസ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തെളിവുമായി എത്തിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    23 mins ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 2
    2 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 3
    5 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 4
    6 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 5
    7 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 6
    8 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 7
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    10 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി