Wednesday, February 20th, 2019

മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്

ക്രെയിന്‍ ഓപ്പറേറ്റര്‍ക്കാണ് പരിക്കേറ്റതെന്നും തീര്‍ഥാടകര്‍ക്കാര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു

Published On:May 21, 2018 | 9:51 am

മക്ക: സൗദിയിലെ പുണ്യനഗരമായ മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നുവീണാണ് അപകടമുണ്ടായത്.
ക്രെയിന്‍ ഓപ്പറേറ്റര്‍ക്കാണ് പരിക്കേറ്റതെന്നും തീര്‍ഥാടകര്‍ക്കാര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. 2015 സെപ്റ്റംബറില്‍ മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 108 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    48 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്