Monday, September 24th, 2018

അനൂപിന്റെ നായികയായി മീര ജാസ്‌മിന്‍

മലയാളത്തില്‍ ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ്‌ നടി മീരാ ജാസ്‌മിന്‍. അനൂപ്‌ മേനോന്‍ നായകനാകുന്ന വികെ പ്രകാശ്‌ ചിത്രത്തിലും മീരയെയാണ്‌ നായികയാക്കിയിരിക്കുന്നത്‌. അനൂപും മീരയും ഇതാദ്യമായിട്ടാണ്‌ ഒന്നിച്ച്‌ അഭിനയിക്കാന്‍ പോകുന്നത്‌. എസ്‌ ആ ര്‍ ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ മിഴിനീര്‍ത്തുള്ളികള്‍ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. തിരക്കഥ മോഹന്‍കുമാറാണ്‌. പാലക്കാടാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 

Published On:Jun 28, 2013 | 7:32 pm

mazhathullikalമലയാളത്തില്‍ ഒരു രണ്ടാം വരവിനുള്ള ശ്രമത്തിലാണ്‌ നടി മീരാ ജാസ്‌മിന്‍. അനൂപ്‌ മേനോന്‍ നായകനാകുന്ന വികെ പ്രകാശ്‌ ചിത്രത്തിലും മീരയെയാണ്‌ നായികയാക്കിയിരിക്കുന്നത്‌. അനൂപും മീരയും ഇതാദ്യമായിട്ടാണ്‌ ഒന്നിച്ച്‌ അഭിനയിക്കാന്‍ പോകുന്നത്‌. എസ്‌ ആ ര്‍ ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ മിഴിനീര്‍ത്തുള്ളികള്‍ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. തിരക്കഥ മോഹന്‍കുമാറാണ്‌. പാലക്കാടാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 

LIVE NEWS - ONLINE

  • 1
    29 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    33 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തിലെ കെണിയില്‍ പുലി കുടുങ്ങി

  • 9
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി