Wednesday, August 21st, 2019

മത്തി തോരന്‍

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്

Published On:Jul 31, 2019 | 11:59 am

ആരോഗ്യത്തിന് ഏറ്റവും ഗുണമുള്ള മത്സ്യമാണ് മത്തി. എന്നാല്‍ പലര്‍ക്കും മത്തിയോട് അത്ര ഇഷ്ടവുമല്ല. ഇത്തരക്കാര്‍ക്ക് വേണ്ട വെറൈറ്റി മത്തി തോരന്‍ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്
ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിച്ച് അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ ചേരുവയിലേക്ക് മീന്‍ കഷണങ്ങളും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതയ്ക്കുക. മീന്‍ വേവാറാകുമ്പോള്‍ തേങ്ങ ചേര്‍ത്ത് നന്നായി വഴറ്റുക. വെന്തുകഴിഞ്ഞാല്‍ വാങ്ങാം.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    6 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    6 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു