Sunday, April 21st, 2019

വ്യത്യസ്തമായൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ട്

പരമ്പരാഗത രീതികളെ പശ്ചാത്തലമാക്കിയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്

Published On:Feb 9, 2019 | 11:26 am

വെഡിങ് ഷൂട്ട് പോലെ പ്രാധാന്യം ഏറി വരുന്നതാണ് മെറ്റേണിറ്റി ഷൂട്ട്. പലരും തങ്ങളുടെ ഗര്‍ഭകാലം മനോഹരമായ ഫോട്ടോഷൂട്ട് നടത്താറുണ്ട്. അതരത്തില്‍ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാവുന്നു. തികച്ചും വ്യത്യസ്ഥമായൊരു ഫോട്ടോഷൂട്ട്.
പരമ്പരാഗത രീതികളെ പശ്ചാത്തലമാക്കിയാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി സമീഷ് ദമ്പതികളുടേയാണ് ഈ വെറൈറ്റി ഫോട്ടോ. ഇരുവരുടേയും സുന്ദരനിമിഷങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തട്ടുണ്ട്. അമ്മയാകുന്നത് പോലെ അച്ഛനാകുന്നതും ആഘോഷമാക്കിയതാണ് ഈ ഫോട്ടോഷൂട്ട്. ഡ്രീം മേക്കേഴ്‌സ് ആണ് ഫോട്ടോ എടുത്തത്.

LIVE NEWS - ONLINE

  • 1
    9 hours ago

    വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    16 hours ago

    ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

  • 3
    18 hours ago

    ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

  • 4
    20 hours ago

    തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  • 5
    20 hours ago

    അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

  • 6
    1 day ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 7
    1 day ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 8
    1 day ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 9
    1 day ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക