Thursday, May 24th, 2018

ചൈനയില്‍ ശക്തമായ ഭൂകമ്പം: നൂറോളം പേര്‍ മരിച്ചതായി സംശയം

നൂറിലേറെ പേര്‍ മരിച്ചതായും ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായുമാണ് റിപ്പോര്‍ട്ട്.

Published On:Aug 8, 2017 | 10:43 pm

ബീജിംഗ്: ചൈനയിലെ വിനോദ സഞ്ചാര മേഖലയായ ജുഷൈഗോയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ മരിച്ചതായും ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായുമാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഭകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.5 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    16 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു