Saturday, October 21st, 2017

ക്യാന്‍സറിനെ ഇനി പേനകൊണ്ട് കണ്ടെത്താം!..

പത്ത് മിനിറ്റിനകം ക്യാന്‍സറിനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.

Published On:Sep 11, 2017 | 9:28 am

സമൂഹത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. മനുഷ്യ ശരീരം കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ പലപ്പോഴും മരണത്തിലേക്ക് നയ്ക്കുന്നു. ക്യാന്‍സറിനെ തുടക്കത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇത്തരത്തില്‍ മരണത്തില്‍ കൊണ്ടെത്തിക്കുന്നത്. പലപ്പോഴും ടെസ്റ്റ് ചെയ്ത് രോഗം കണ്ടെത്തുമ്പോഴേക്കും രോഗം മൂര്‍ഛിച്ചിരിക്കാം. എന്നാല്‍ ഇനി ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താന്‍ എളുപ്പം സാധിക്കും. അതിനു വേണ്ടിയുള്ള പുതിയ കണ്ടുപിടുത്തവുമായാണ് യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘മാസ് സ്‌പെക്’ കാണാന്‍ പേനപോലുള്ളതാണെങ്കിലും ക്യാന്‍സര്‍ കോശങ്ങളെ പത്ത് മിനിറ്റിനകം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം. ഈ പേന കൊണ്ട് ശരീരത്തില്‍ ഒന്ന് തൊട്ടാല്‍ മത്രം മതി, സൂക്ഷ്മ പരിശോധനയിലൂടെ ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്തി തരും എന്നാണ് പഠനം. ഈ ഉപകരണം ക്യാന്‍സറിനെ ശരീരത്തില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായ്ക്കും.

LIVE NEWS - ONLINE

  • 1
    6 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    23 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    29 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    29 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    55 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    1 hour ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ