Sunday, December 16th, 2018

ജനുവരി മുതല്‍ മാരുതിയുടെ വാഹനങ്ങള്‍ക്കും വില വര്‍ദ്ധിക്കും

എത്ര ശതമാനമാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല

Published On:Dec 6, 2018 | 9:02 am

2019 ജനുവരി മുതല്‍ മാരുതിയുടെ വാഹനങ്ങള്‍ക്കും വില ഉയരുന്നു. എന്നാല്‍, എത്ര ശതമാനമാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. നിര്‍മാണ ചെലവിലുണ്ടായ വര്‍ധന വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലുണ്ടായ വ്യതിയാനവും വില ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. 2.53 ലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ മുതല്‍ 11.45 ലക്ഷം രൂപ വിലയുള്ള വാഹനം വരെ മാരുതിയില്‍ നിന്ന് നിരത്തിലെത്തുന്നുണ്ട്. ഈ വാഹനങ്ങലുടെയെല്ലാം വിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    51 mins ago

    ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

  • 2
    4 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 3
    4 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 4
    20 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 5
    21 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 6
    21 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    22 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 8
    24 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 9
    24 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി