Saturday, September 22nd, 2018

അള്‍ട്ടോ 800 വി എക്‌സ് ഐ നിരത്തിലിറങ്ങി

മാരുതിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോയുടെ പുതിയ കാറായ അള്‍ട്ടോ 800 ന്റെ കൂടുതല്‍ സവിശേഷതകളോട് കൂടിയ വി എക്‌സ് ഐ വേരിയന്റ് നിരത്തിലിറങ്ങി. ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍ വീല്‍ കവര്‍, സെന്‍ട്രല്‍ ലോക്കിംഗ്, നാല് സ്പീക്കറുള്ള സ്റ്റീരിയോ സംവിധാനം, െ്രെഡവര്‍ സൈഡില്‍ എയര്‍ബേഗ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് വി എക്‌സ് ഐയുടെ സവിശേഷതകള്‍. മുംബൈയിലെ എക്‌സ്‌ഷോറൂം വില 3.36 ലക്ഷം രൂപയാണ് അള്‍ട്ടോ 800 വി എക്‌സ് ഐയുടെ. അള്‍ട്ടോ 800 എല്‍ എക്‌സ് ഐക്ക് … Continue reading "അള്‍ട്ടോ 800 വി എക്‌സ് ഐ നിരത്തിലിറങ്ങി"

Published On:Jul 23, 2013 | 7:14 pm

alto 800 vxi fullമാരുതിയുടെ ജനപ്രിയ വാഹനമായ അള്‍ട്ടോയുടെ പുതിയ കാറായ അള്‍ട്ടോ 800 ന്റെ കൂടുതല്‍ സവിശേഷതകളോട് കൂടിയ വി എക്‌സ് ഐ വേരിയന്റ് നിരത്തിലിറങ്ങി. ഡോര്‍ സൈഡ് മോള്‍ഡിംഗ്, ഫുള്‍ വീല്‍ കവര്‍, സെന്‍ട്രല്‍ ലോക്കിംഗ്, നാല് സ്പീക്കറുള്ള സ്റ്റീരിയോ സംവിധാനം, െ്രെഡവര്‍ സൈഡില്‍ എയര്‍ബേഗ്, റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയാണ് വി എക്‌സ് ഐയുടെ സവിശേഷതകള്‍.
മുംബൈയിലെ എക്‌സ്‌ഷോറൂം വില 3.36 ലക്ഷം രൂപയാണ് അള്‍ട്ടോ 800 വി എക്‌സ് ഐയുടെ. അള്‍ട്ടോ 800 എല്‍ എക്‌സ് ഐക്ക് 3.21 ലക്ഷം രൂപ വില വരും.

LIVE NEWS - ONLINE

  • 1
    40 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 2
    3 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 3
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 4
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 5
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    8 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 7
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 8
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 9
    9 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും