Thursday, January 17th, 2019

മാരുതിയും വിലവര്‍ധിപ്പിക്കുന്നു

  ഭൂരിഭാഗം കാര്‍ നിര്‍മാതാക്കളും വിലവര്‍ധന പ്രഖ്യാപിക്കുകയും ചില നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. പിന്നാലെ ഇതാ മാരുതി സുസൂക്കിയുടെ വില വര്‍ധന സംബന്ധിച്ച വാര്‍ത്തയും വന്നു കഴിഞ്ഞു. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലുകള്‍ക്കനുസരിച്ച് 3,000 മുതല്‍ 10,000 വരെ വിലവര്‍ധനയുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാ കാര്‍ നിര്‍മാതാക്കളും പറയുന്ന ന്യായം തന്നെയാണ് മാരുതിക്കും വില വര്‍ധനയുടെ കാര്യത്തില്‍ പറയുന്നുള്ളത്. രൂപയുടെ വിലയിടിവ്, അസംസ്‌കൃത വസ്തുക്കളുടെ വിലകളിലെ … Continue reading "മാരുതിയും വിലവര്‍ധിപ്പിക്കുന്നു"

Published On:Sep 27, 2013 | 1:43 pm

Maruti

 
ഭൂരിഭാഗം കാര്‍ നിര്‍മാതാക്കളും വിലവര്‍ധന പ്രഖ്യാപിക്കുകയും ചില നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. പിന്നാലെ ഇതാ മാരുതി സുസൂക്കിയുടെ വില വര്‍ധന സംബന്ധിച്ച വാര്‍ത്തയും വന്നു കഴിഞ്ഞു. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലുകള്‍ക്കനുസരിച്ച് 3,000 മുതല്‍ 10,000 വരെ വിലവര്‍ധനയുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാ കാര്‍ നിര്‍മാതാക്കളും പറയുന്ന ന്യായം തന്നെയാണ് മാരുതിക്കും വില വര്‍ധനയുടെ കാര്യത്തില്‍ പറയുന്നുള്ളത്. രൂപയുടെ വിലയിടിവ്, അസംസ്‌കൃത വസ്തുക്കളുടെ വിലകളിലെ വര്‍ധന, ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടതായും വരുന്നു എന്നതൊക്കെയാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം