Wednesday, April 24th, 2019

ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ചിന്

      ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ച് രാവിലെ 2.36ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടക്കും. പി.എസ്.എല്‍.വിസി 25 റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. ഇതിന്റെ കൗണ്ട് ഡൗണ്‍ ഞായറാഴ്ച രാവിലെ ആറിന് തുടങ്ങും. വിക്ഷേപണത്തിന് 56 മണിക്കൂര്‍ മുമ്പാണ് തുടക്കം. എല്ലാ ഒരുക്കങ്ങളും നന്നായിനടക്കുന്നുവെന്നും ഒക്ടോബര്‍ 31ന് വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ റിഹേഴ്‌സലുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. നവംബര്‍ ഒന്നിന് തയ്യാറെടുപ്പുകള്‍ വിലയിരുത്തും. അതിനുശേഷമാണ് ബന്ധപ്പെട്ട ബോര്‍ഡ്, വിക്ഷേപണത്തിന് അനുമതി കൊടുക്കുകയെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ … Continue reading "ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ചിന്"

Published On:Oct 30, 2013 | 11:04 am

PSLV 25 Mars

 

 

 

ചൊവ്വാദൗത്യ വിക്ഷേപണം നവംബര്‍ അഞ്ച് രാവിലെ 2.36ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടക്കും. പി.എസ്.എല്‍.വിസി 25 റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. ഇതിന്റെ കൗണ്ട് ഡൗണ്‍ ഞായറാഴ്ച രാവിലെ ആറിന് തുടങ്ങും. വിക്ഷേപണത്തിന് 56 മണിക്കൂര്‍ മുമ്പാണ് തുടക്കം.
എല്ലാ ഒരുക്കങ്ങളും നന്നായിനടക്കുന്നുവെന്നും ഒക്ടോബര്‍ 31ന് വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ റിഹേഴ്‌സലുണ്ടെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
നവംബര്‍ ഒന്നിന് തയ്യാറെടുപ്പുകള്‍ വിലയിരുത്തും. അതിനുശേഷമാണ് ബന്ധപ്പെട്ട ബോര്‍ഡ്, വിക്ഷേപണത്തിന് അനുമതി കൊടുക്കുകയെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. വിക്ഷേപണത്തിനുശേഷം 25 ദിവസം ഭൂമിയെ ചുറ്റിയശേഷമാണ് ബഹിരാകാശപേടകം ചൊവ്വയെ ലക്ഷ്യമാക്കി പോകുക. 2014 സപ്തംബറില്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    12 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    15 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    15 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം