Sunday, July 21st, 2019

ചൊവ്വാ ദൗത്യം പ്രചാരവേലയെന്ന് മാധവന്‍ നായര്‍

ബംഗലൂരു: 450 കോടി മുതല്‍മുടക്കില്‍ ഐ എസ് ആര്‍ ഒയുടെ സ്വപ്നപദ്ധതിയായ ചൊവ്വാദൗത്യം പ്രചാരവേലയെന്നും ശാസ്ത്രസമൂഹം ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ആശയവിനിമയ സംവിധാനങ്ങളുടെ കുറവ് രാജ്യം രൂക്ഷമായി അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഐ എസ് ആര്‍ ഒ ഇത്തരം ഒരു ദൗത്യത്തിന് മുതിര്‍ന്നത് ശരിയായില്ല. ചൊവ്വാ ദൗത്യം നടക്കുകയാണെങ്കില്‍ അത് മറ്റൊരു ദൗത്യം മാത്രമാകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ശാസ്ത്രസമൂഹം ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രനിലേക്ക് അഞ്ച് ദിവസമാണ് … Continue reading "ചൊവ്വാ ദൗത്യം പ്രചാരവേലയെന്ന് മാധവന്‍ നായര്‍"

Published On:Jul 25, 2013 | 9:16 am

ബംഗലൂരു: 450 കോടി മുതല്‍മുടക്കില്‍ ഐ എസ് ആര്‍ ഒയുടെ സ്വപ്നപദ്ധതിയായ ചൊവ്വാദൗത്യം പ്രചാരവേലയെന്നും ശാസ്ത്രസമൂഹം ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. ആശയവിനിമയ സംവിധാനങ്ങളുടെ കുറവ് രാജ്യം രൂക്ഷമായി അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഐ എസ് ആര്‍ ഒ ഇത്തരം ഒരു ദൗത്യത്തിന് മുതിര്‍ന്നത് ശരിയായില്ല. ചൊവ്വാ ദൗത്യം നടക്കുകയാണെങ്കില്‍ അത് മറ്റൊരു ദൗത്യം മാത്രമാകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
ശാസ്ത്രസമൂഹം ഇക്കാര്യത്തില്‍ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രനിലേക്ക് അഞ്ച് ദിവസമാണ് ഉപഗ്രഹമെത്തിക്കാന്‍ വേണ്ടതെങ്കില്‍ ചൊവ്വയിലേക്ക് എട്ട് മാസമാണ് വേണ്ടിവരുക. ചൊവ്വാ ദൗത്യം സങ്കീര്‍ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. വന്‍തുക മുടക്കി ഇത്രയും കാത്തിരുന്നുള്ള ചൊവ്വാദൗത്യ പദ്ധതി പ്രത്യേകിച്ച് ഗുണമെന്തെങ്കിലുമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    24 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു