Tuesday, September 25th, 2018

ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കില്ല; റഷീദലി ശിഹാബ് തങ്ങള്‍

മലപ്പുറം: ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് ആര്‍ക്കുമില്ലെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. ശരീഅത്ത് അനുസരിച്ച് പ്രായപൂര്‍ത്തിയായാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്നും പൊതുനിയമവുമായി ബന്ധപ്പെട്ട് അതിനു സാധുത ഉറപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് പണ്ഡിതര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘വിവാഹപ്രായം നിര്‍ണയിക്കേണ്ടതാര് ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്ററായിരുന്നു. സി. ഹംസ, എ. സജ്ജാദ്, ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, … Continue reading "ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കില്ല; റഷീദലി ശിഹാബ് തങ്ങള്‍"

Published On:Oct 3, 2013 | 3:17 pm

മലപ്പുറം: ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് ആര്‍ക്കുമില്ലെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. ശരീഅത്ത് അനുസരിച്ച് പ്രായപൂര്‍ത്തിയായാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാമെന്നും പൊതുനിയമവുമായി ബന്ധപ്പെട്ട് അതിനു സാധുത ഉറപ്പാക്കാന്‍ ശ്രമിക്കുക മാത്രമാണ് പണ്ഡിതര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘വിവാഹപ്രായം നിര്‍ണയിക്കേണ്ടതാര് ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മോഡറേറ്ററായിരുന്നു. സി. ഹംസ, എ. സജ്ജാദ്, ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, കെ.കെ.എസ് തങ്ങള്‍, സലീം എടക്കര, പി.എം. റഫീഖ് അഹ്മദ്, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    12 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    14 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    14 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു