Saturday, February 16th, 2019

ക്യൂട്ട് മറിയം അമീറ…

ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്

Published On:Mar 8, 2018 | 12:06 pm

ജനിച്ചതു മുതല്‍ അമീറ മറിയം വാര്‍ത്തകളിലെ താരമാണ്. ഇടയ്ക്ക് ഇടുന്ന മറിയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോള്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.
മറിയം ഒരു കളിവണ്ടിയുമായി കളിക്കുന്ന ക്യൂട്ട് വിഡിയോ. ദുല്‍ഖര്‍ തന്നെയാണ് കുഞ്ഞു മറിയത്തിന്റെ ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തതും. നിരവധി കമന്റുകളും, ലൈക്കുകളുമാണ് വീഡിയോന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്