Saturday, January 19th, 2019

ഇറ്റാലിയന്‍ ഓപ്പണ്‍; ഷറപ്പോവക്ക് വിജയത്തുടക്കം

നാലാം ഇറ്റാലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണ് ഷറപ്പോവ ലക്ഷ്യമിടുന്നത്.

Published On:May 16, 2018 | 10:13 am

റോം: ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടില്‍ 16ാം സീഡായ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍റ്റിയെ ഷറപ്പോവ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 3-6, 6-2
നാലാം ഇറ്റാലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണ് ഷറപ്പോവ ലക്ഷ്യമിടുന്നത്. നേരത്തെ, 2011, 2012, 2015 വര്‍ഷങ്ങളിലാണ് ഷറപ്പോവ കിരീടമുയര്‍ത്തിയത്.

 

 

LIVE NEWS - ONLINE

  • 1
    29 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു