Friday, April 26th, 2019

ഫ്രഞ്ച് ഓപ്പണ്‍ കിരീടം മരിയ ഷറപ്പോവക്ക്

പാരീസ് : ക്ലേ കോര്‍ട്ടില്‍ റഷ്യന്‍ വസന്തം വിരിയിച്ചു കൊണ്ട് മരിയ ഷരപ്പോവ റോളങ് ഗാരോസിലെ തന്റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇറ്റലിയുടെ സാറ എറാനിയെ 6-3, 6-2 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഷറപ്പോവ വിജയം സ്വന്തമാക്കിയത്. ഇതോടെ നാല് ഗ്രാന്റ് സ്ലാം കിരീടം നേടുന്നവരുടെ പട്ടികയില്‍ ഷരപ്പോവയും ഇടം പിടിച്ചു. 2004ല്‍ വിംബിള്‍ഡണ്‍, 2006ല്‍ യു എസ് ഓപ്പണ്‍, 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ കരസ്ഥമാക്കിയ ഷരപ്പോവ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയതോടെയാണ് നാല് ഗ്രാന്‍സ്ലാം കിരീടങ്ങള … Continue reading "ഫ്രഞ്ച് ഓപ്പണ്‍ കിരീടം മരിയ ഷറപ്പോവക്ക്"

Published On:Jun 9, 2012 | 3:11 pm

പാരീസ് : ക്ലേ കോര്‍ട്ടില്‍ റഷ്യന്‍ വസന്തം വിരിയിച്ചു കൊണ്ട് മരിയ ഷരപ്പോവ റോളങ് ഗാരോസിലെ തന്റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇറ്റലിയുടെ സാറ എറാനിയെ 6-3, 6-2 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഷറപ്പോവ വിജയം സ്വന്തമാക്കിയത്. ഇതോടെ നാല് ഗ്രാന്റ് സ്ലാം കിരീടം നേടുന്നവരുടെ പട്ടികയില്‍ ഷരപ്പോവയും ഇടം പിടിച്ചു. 2004ല്‍ വിംബിള്‍ഡണ്‍, 2006ല്‍ യു എസ് ഓപ്പണ്‍, 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ കരസ്ഥമാക്കിയ ഷരപ്പോവ ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയതോടെയാണ് നാല് ഗ്രാന്‍സ്ലാം കിരീടങ്ങള പട്ടികയില്‍ ഇടംപിടിച്ചത്.

LIVE NEWS - ONLINE

  • 1
    57 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    4 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    6 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    9 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    9 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി