Wednesday, August 15th, 2018

ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍ അന്തരിച്ചു

നിരവധി സീരിയലുകളും ടിവി ഷോകളും കിഡര്‍ ചെയ്തിട്ടുണ്ട്.

Published On:May 15, 2018 | 9:12 am

ന്യൂയോര്‍ക്ക്: ഹോളിവുഡ് നടി മാര്‍ഗോ കിഡര്‍(69) അന്തരിച്ചു. 1970-80 കാലത്തെ സൂപ്പര്‍മാന്‍ സിനിമകളിലെ കഥാപാത്രമാണ് കിഡറിനെ ശ്രദ്ധേയയാക്കിയത്. 2014ലെ എമ്മി അവാര്‍ഡ് ജേതാവാണ്.
1948 ഒക്ടോബര്‍ 17ന് കാഡനയിലാണ് ജനനം. സൂപ്പര്‍മാന്‍ പരമ്പരയിലെ ലൂയിസ് ലെയ്ന്‍ എന്ന വേഷമാണ് കിഡര്‍ ജനപ്രീതി നേടികൊടുത്തത്. നിരവധി സീരിയലുകളും ടിവി ഷോകളും കിഡര്‍ ചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍