Tuesday, September 25th, 2018

വയനാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി

നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് വിവരം

Published On:Jul 20, 2018 | 9:40 pm

മേപ്പാടി: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കി. രണ്ട് ഇതര ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ തൊളിലാളികളെയാണ് മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
സംഘത്തിന്റെ പിടിയില്‍ നിന്ന് ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ടതായാണ് വിവരം. നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് വിവരം. ഒരുസ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്.

LIVE NEWS - ONLINE

  • 1
    16 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    50 mins ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 3
    53 mins ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും