Saturday, January 19th, 2019

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

ഇവിടെ ഒരു വീടിന്റെ ഷെഡില്‍ വച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചു

Published On:Jul 22, 2018 | 11:25 am

മേപ്പാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തി. ഇവിടെ ഒരു വീടിന്റെ ഷെഡില്‍ വച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. രാത്രി ഏകദേശം മൂന്നുമണിയോടുകൂടി മുന്നംഗ സംഘത്തെ കണ്ടത്. സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ ശബ്ദംകേട്ട് എത്തിയപ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയതും ഈ പ്രദേശത്തിനടുത്തുനിന്നാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    16 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍