Thursday, February 21st, 2019

മണ്ണൂത്തിയില്‍ കാര്‍ മറിഞ്ഞ് ഏഴു പേര്‍ക്ക് പരുക്ക്

മണ്ണൂത്തി: മണ്ണൂത്തി ദേശീയപാത കൊഴമ്പയില്‍ നിയന്ത്രണംവിട്ട ടാറ്റ സുമോ കാര്‍ റോഡില്‍ നിന്ന് തെന്നിമറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്കേറ്റു. പാലക്കാടു നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. കാറില്‍ മൂന്ന് പുരുഷന്മാരും ഏഴ് കുട്ടികളുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പട്ടിക്കാട് പീച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ ശോച്യാവസ്ഥയും വാഹനത്തിന്റെ അമിത വേഗതയുമാണ് അപകടകാരണം.

Published On:Aug 13, 2013 | 6:05 pm

LIVE NEWS - ONLINE

  • 1
    40 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍