Thursday, September 20th, 2018

ഇനി മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയും

പാലക്കാട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടെ ഉദ്ഘാടനം നാളെ ഉച്ച്ക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. നിലവിലുള്ള മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് പുതിയ വിദ്യാഭ്യാസജില്ലാ ഓഫീസ്. പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ഇപ്പോള്‍ 117 ഹൈസ്‌കൂളുകളാണുള്ളത്. 2,65,769 വിദ്യാര്‍ഥികളും 6,000 അധ്യാപകരുമുണ്ട്. പുതുതായി നിലവില്‍വരുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയില്‍ ചെര്‍പ്പുളശ്ശേരിമണ്ണാര്‍ക്കാട് സബ്ജില്ലകളിലെ 42 ഹൈസ്‌കൂളുകളാണ് ഉള്‍പ്പെടുക. 17 ഗവ. ഹൈസ്‌കൂളുകളും 16 … Continue reading "ഇനി മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയും"

Published On:Jan 13, 2014 | 10:51 am

പാലക്കാട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടെ ഉദ്ഘാടനം നാളെ ഉച്ച്ക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും.
മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. നിലവിലുള്ള മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് പുതിയ വിദ്യാഭ്യാസജില്ലാ ഓഫീസ്. പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ഇപ്പോള്‍ 117 ഹൈസ്‌കൂളുകളാണുള്ളത്. 2,65,769 വിദ്യാര്‍ഥികളും 6,000 അധ്യാപകരുമുണ്ട്. പുതുതായി നിലവില്‍വരുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയില്‍ ചെര്‍പ്പുളശ്ശേരിമണ്ണാര്‍ക്കാട് സബ്ജില്ലകളിലെ 42 ഹൈസ്‌കൂളുകളാണ് ഉള്‍പ്പെടുക. 17 ഗവ. ഹൈസ്‌കൂളുകളും 16 എയ്ഡഡ് ഹൈസ്‌കൂളുകളും എട്ട് അണ്‍എയ്ഡഡ് ഹൈസ്‌കൂളുകളും ഒരു അന്ധവിദ്യാലയവും ഇതിനുകീഴില്‍ വരും.

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    15 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു