Thursday, September 20th, 2018

അടുത്ത ചിത്രത്തിലെ നായിക മഞ്ജുവാര്യര്‍ അല്ലെന്ന് സത്യന്‍ അന്തിക്കാട്

തൃശ്ശൂര്‍ : തന്റെ അടുത്ത ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ അല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസില്‍ നായകനാകുന്ന സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആയിരിക്കും നായികയെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ വിശദീകരണം. ആഗസ്തില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. മഞ്ജുവാര്യരുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മഞ്ജു ആയിരിക്കും നായികയെന്ന് വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു.

Published On:Apr 15, 2013 | 12:46 pm

LIVE NEWS - ONLINE

  • 1
    11 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    12 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    14 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    17 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    18 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    19 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    20 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    22 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    22 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി