Wednesday, April 24th, 2019

‘മധുര രാജ’ സിനിമയ്ക്ക് ആശംസകളുമായി ഗായിക മഞ്ജരി

രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങെന്ന് മഞ്ജരി വീഡിയോയില്‍ പറയുന്നു. ഒപ്പം രാജാ രാജാ എന്ന ഗാനവും ആലപിച്ചു

Published On:Apr 11, 2019 | 10:31 am

മമ്മൂട്ടിയുടെ വിഷുച്ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാംഭാഗമായി എത്തുന്ന ചിത്രമാണിത്. സിനിമയ്ക്ക് ആശംസകളുമായി ഗായിക മഞ്ജരി എത്തിയിരിക്കുന്നു. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനു റിലീസിന് എത്തുകയാണ്. മധുരരാജ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മധുരരാജയ്ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മഞ്ജരി പറഞ്ഞു. രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങെന്ന് മഞ്ജരി വീഡിയോയില്‍ പറയുന്നു. ഒപ്പം രാജാ രാജാ എന്ന ഗാനവും ആലപിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം