Saturday, August 24th, 2019

മാംഗോ ഫലൂദ

മാമ്പഴക്കാലമല്ലേ, ഒപ്പം നല്ല ചൂടും, എന്നാ പിന്നെ മാങ്ങ കൊണ്ട് ഫലൂദ ഉണ്ടാക്കിയാലോ

Published On:May 30, 2019 | 12:38 pm

മാമ്പഴക്കാലമല്ലേ, ഒപ്പം നല്ല ചൂടും, എന്നാ പിന്നെ മാങ്ങ കൊണ്ട് ഫലൂദ ഉണ്ടാക്കിയാലോ. എന്നും മാങ്ങ തിന്നു മടുത്തവര്‍ക്ക് ഒരു വെറൈറ്റിയും ആകും. ഇതിനായി ഫ്രൂട്ട്‌സ് ചെറുതായി മുറിച്ച് പഞ്ചസാര ചേര്‍ത്ത് തണുക്കാന്‍ വെക്കുക. മാംഗോ, ആപ്പിള്‍, സ്‌ട്രോബെറി, ബനാന, നട്ട്‌സ് എന്നിവ എടുക്കാം.
ബേസില്‍ സീഡ്‌സ് കുതിര്‍ത്തു വെക്കുക, ശേഷം മാങ്ങ പഞ്ചസാര ചേര്‍ത്ത് തിക്കായി ജ്യൂസാക്കി വെക്കുക. ഇനി ഒരു ഗ്ലാസിലേക്ക് ആദ്യം കുറച്ച് ഫ്രൂട്ട്‌സ് ഇട്ട് കൊടുക്കുക, കസ് കസ് ചേര്‍ക്കുക. മാംഗോ പ്യൂരി ഒഴിക്കുക, വീണ്ടും കസ്‌കസ് ഫ്രൂട്ട്‌സ് ഇട്ട ശേഷം ഓരോ സ്‌കൂപ്പ് മാംഗോ, വാനില ഐസ് ക്രീം കൂടി ഇട്ട് സെര്‍വ് ചെയ്യാം

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    12 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    12 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍