Saturday, January 19th, 2019

വീടുകള്‍ക്ക് മുകളില്‍ പാറക്കല്ല്; ക്വാറി ഉടമയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

മങ്കട: വീടുകള്‍ക്ക് മുകളില്‍ പാറക്കല്ല് വീണ സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ നാട്ടുകാര്‍ ക്വാറി ഉടമയ തടഞ്ഞുവെച്ചു. കടന്നമണ്ണ മയിലാടിപ്പാറയിലെ ക്വാറിയില്‍നിന്ന് വീടുകള്‍ക്ക് മുകളില്‍ കല്ല് തെറിച്ചുവീണ സംഭവത്തില്‍ ക്വാറി ഉടമ മൂസ ഹാജിയെയാണ് തടഞ്ഞുവെച്ചത്. കണക്കര്‍തൊടി സെയ്തലവി, ക്വാറിയില്‍നിന്നുള്ള സ്‌ഫോടനത്തിന്റെ ശക്തിയില്‍ പാറച്ചോട്ടില്‍ പടി ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനില്‍ ഖബര്‍ ഇടിഞ്ഞ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published On:Aug 13, 2013 | 6:54 pm

LIVE NEWS - ONLINE

  • 1
    1 hour ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്