Thursday, September 20th, 2018

മനീഷ കൊയ്‌രാള വിവാഹമോചിതയായി

      മുംബൈ: ബോളിവുഡിലെ എക്കാലത്തെയും താര സുന്ദരി മനീഷ കൊയ്‌രാള വിവാഹ മോചിതയായി. ഒരു അഭിമുഖത്തിനിടെ മനീഷ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. 2010 ലായിരുന്നു മനീഷയുടെ വിവാഹം. നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹാലായിരുന്നു ഇവരുടെ ഭര്‍ത്താവ്. നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി ബിവേശ്വര്‍ പ്രസാദ് കൊയ്‌രാളയുടെ കൊച്ചു മകളാണ് മനീഷ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതരായത്. രണ്ടുവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന വിവാഹ ജീവിതം നല്ല അനുഭവങ്ങള്‍ നല്‍കിയെങ്കിലും ഇനി ഒരുമിച്ചു തുടരാനാവില്ല. അവര്‍ വെളിപ്പെടുത്തുന്നു. … Continue reading "മനീഷ കൊയ്‌രാള വിവാഹമോചിതയായി"

Published On:Jun 2, 2017 | 9:00 am

Manisha Koirala and Samrath Dahal Divorce Full

 

 

 
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും താര സുന്ദരി മനീഷ കൊയ്‌രാള വിവാഹ മോചിതയായി. ഒരു അഭിമുഖത്തിനിടെ മനീഷ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
2010 ലായിരുന്നു മനീഷയുടെ വിവാഹം. നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹാലായിരുന്നു ഇവരുടെ ഭര്‍ത്താവ്. നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി ബിവേശ്വര്‍ പ്രസാദ് കൊയ്‌രാളയുടെ കൊച്ചു മകളാണ് മനീഷ.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതരായത്. രണ്ടുവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന വിവാഹ ജീവിതം നല്ല അനുഭവങ്ങള്‍ നല്‍കിയെങ്കിലും ഇനി ഒരുമിച്ചു തുടരാനാവില്ല. അവര്‍ വെളിപ്പെടുത്തുന്നു. വിവാഹ ശേഷം കാന്‍സര്‍ രോഗബാധിതയായ മനീഷ സിനിമയില്‍നിന്ന് വിട്ടുനിന്നിരുന്നു. രോഗമുക്തി നേടിയ മനീഷ ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    28 mins ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 2
    47 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 3
    58 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 4
    1 hour ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 5
    1 hour ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 6
    3 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 7
    3 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 8
    3 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 9
    3 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു