Wednesday, August 21st, 2019

ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിയത് സുഹൃത്തെന്ന് പോലീസ്

സുഹൃത്തായ യുവാവ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തുകയായിരുന്നു

Published On:Jul 1, 2019 | 6:30 pm

കൊല്ലം: ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിയത് സുഹൃത്തെന്ന് പോലീസ്. സൗഹൃദത്തിലുണ്ടായ വിള്ളലാണ് ശാസ്താംകോട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന് പിന്നിലെന്ന് പോലീസ്. സുഹൃത്തായ യുവാവ് വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ രണ്ട് വര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദത്തില്‍ വിള്ളല്‍ വീണതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. അതിനാല്‍ തന്നെ പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ മൊഴിയെടുത്താന്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് വ്യക്തമാക്കി

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു