Thursday, November 15th, 2018

തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

കൂടിന്റെ താക്കോല്‍ ഭാര്യയുടെ കൈയ്യിലാണ്

Published On:Feb 21, 2018 | 10:45 am

തലയെ ഇരുമ്പ് കൂട്ടിലാക്കിയ ഒരു മനുഷ്യന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തല ഇതിനുള്ളില്‍ അകപ്പെട്ടതാണോ, അതോ ആരെങ്കിലും ക്രൂരത കാട്ടിയതാണോ എന്ന് വരെ തോന്നിപ്പോകാം. എന്നാല്‍ ആ മനുഷ്യന്‍ തന്നെയാണ് തല ഇരുമ്പ് കൂട്ടിലാക്കി പൂട്ടിയത്. അതും ഒരു നല്ല കാര്യത്തിനു വേണ്ടി, കാര്യം എന്തെന്ന് കേട്ടാല്‍ ഏവരും അത്ഭുതപ്പെടും.
പുകവലി ഉപേക്ഷിക്കാനാണ് ടര്‍ക്കിയില്‍ താമസിക്കുന്ന ഇബ്രാഹിം ഇത്തരത്തതില്‍ ചെയ്തത്. കൂടിന്റെ താക്കോല്‍ ഭാര്യയുടെ കൈയ്യിലാണ്. ഭക്ഷണം കഴിക്കുന്നതിനായി മാത്രമെ ഭാര്യ കൂട് തുറന്ന് കൊടുക്കുകയുള്ളൂ. എന്തായാലും പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നവര്‍ക്കിടിയില്‍ ഈ മനുഷ്യന്‍ മാതൃക തന്നെയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 mins ago

    ശബരിമല; വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: മുഖ്യമന്ത്രി

  • 2
    1 hour ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 3
    2 hours ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 4
    2 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    2 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    2 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    2 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    2 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്